“ജനാധിപത്യ സ്വാതന്ത്ര്യവും മതവിശ്വാസവും”സെമിനാർ.

ബെംഗളൂരു: സർഗ്ഗധാര മാർച്ച് 3 ഞായറാഴ്ച 3.30ന്, ജലഹള്ളി ക്രോസ്, റോക്ക് ലൈൻ മാളിന്  സമീപമുള്ള ദീപ്തി ഹാളിൽ വച്ച്, “ജനാധിപത്യ സ്വാതന്ത്ര്യവും മതവിശ്വാസവും” എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു.
സുധാകരൻ രാമന്തളി, ആർ.കെ.ആചാരി, തലവടി ഗോപാലകൃഷ്ണൻ, പ്രേംകുമാർ,  ഫാദർ  മാത്യു ചന്ദ്രൻകുന്നേൽ      കൃഷ്ണകുമാർ കടമ്പൂർ   എന്നിവർ മുഖ്യപ്രഭാഷണം നടത്തും.9964352148.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts