വോട്ടര്‍ മാര്‍ക്ക് “ഉറി”യുടെ ടിക്കറ്റ്‌ സൌജന്യമായി നല്‍കി ബിജെപി നേതാവ്!

ബെംഗളൂരു : ബോളിവൂഡില്‍ വന്‍ വിജയമായി മുന്നേറുന്ന സര്‍ജിക്കല്‍ സ്ട്രൈക്ക് നെ ആസ്പദമാക്കി നിര്‍മിച്ച ഉറി എന്നാ ചിത്രത്തിന്റെ ടിക്കറ്റ്‌ എല്ലാ വോട്ടര്‍മാര്‍ക്കും സൌജന്യമായി നല്‍കുകയാണ് ഇപ്പോള്‍ ബി ജെ പി നേതാവും കെ ആര്‍ പുരം  എം എല്‍ എ യുമായ നന്ദിഷ് റെഡ്ഡി.ലോക്കൽ വാർഡ് കമ്മിറ്റികൾ വഴി 21 വരെ ടിക്കറ്റുകൾ വിതരണം ചെയ്യും.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

കഴിഞ്ഞമാസം മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡ നായകനായ ‘സീതാരാമ കല്യാണ’  റിലീസ് ചെയ്തപ്പോൾ ജനതാദൾ  പ്രവർത്തകർ മണ്ഡ്യയിലെ വോട്ടർമാർക്കു  ടിക്കറ്റുകൾ വീടുകളിൽ എത്തിച്ചു നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts