കാ​ര്‍​വാ​റി​ല്‍ ബോ​ട്ട് മു​ങ്ങി 8 പേ​ര്‍ മ​രി​ച്ചു

ബെംഗളൂരു: ക​ര്‍​ണാ​ട​ക​യി​ലെ കാ​ര്‍​വാ​റി​ല്‍ ബോ​ട്ട് മു​ങ്ങി 8 പേ​ര്‍ മ​രി​ച്ചു. ഏഴുപേരെ കാ​ണാ​താ​കു​ക​യും ചെ​യ്തു. ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ​സംഭവം.

33 പേര്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് മുങ്ങിയത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കോ​സ്റ്റ്ഗാ​ര്‍​ഡി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

  പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു

കൂ​ര്‍​മ​ഗ​ഡ ദ്വീ​പി​ല്‍​നി​ന്ന് കാ​ര്‍​വാ​ര്‍ തീ​ര​ത്തേ​ക്ക് മ​ട​ങ്ങി​യ​വ​ര്‍ സ​ഞ്ച​രി​ച്ച ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
[masterslider id="10"]

Related posts