ആപ്പിളിന്‍റെ പുതിയ ഐഒഎസ് പതിപ്പിനെതിരെ പരാതി

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ പുതിയ ഐഒഎസ് പതിപ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പരാതി. ഏറ്റവും പുതിയ ഐഒഎസ് 12.1.2 യില്‍ സെല്ലുലാര്‍ കണക്റ്റിവിറ്റി പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഫോണിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഉപഭോക്താക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്തവര്‍ക്ക് സെല്ലുലാര്‍ ഡേറ്റ, തേഡ് പാര്‍ട്ടി ആപ്പുകളിലേക്ക് എത്തുന്നില്ലെന്നും എസ്എംഎസ് അയക്കുന്നതില്‍ എറര്‍ സംഭവിക്കുന്നുണ്ടെന്നാണ് പരാതി.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

ഉപഭോക്താക്കള്‍ പ്രശ്‌നങ്ങള്‍ വിശദമായി നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ ആപ്പിള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഒഎസ് 12.1.3 എത്തിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഈ വേര്‍ഷന്റെ ബീറ്റ ടെസ്റ്റിങ് ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts