പുതുവർഷത്തിലെ ആദ്യ പെൺകുഞ്ഞിന് 5 ലക്ഷം സഹായം പ്രഖ്യാപിച്ചു

ബെം​ഗളുരു: ബെം​ഗളുരു മഹാ ന​ഗരസഭയുടെ പുതുവർഷത്തിൽ പിറക്കുന്ന പെൺകുഞ്ഞിന് 5 ലക്ഷം സമ്മാനം .

പിങ്ക് ബേബി പദ്ധതിയുടെ ഭാ​ഗമായാണ് നടപടി . ബിബിഎംപി ജോയിന്റ് കമ്മീഷ്ണറുടെയും കുഞ്ഞിന്റെയും പേരിലുള്ള സംയുക്ത അക്കൗണ്ടിലാണ് തുക നിക്ഷേപിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
[masterslider id="10"]

Related posts