ജയദേവ മേൽപ്പാലത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം നിലവിൽ വന്നു; പാലം പൊളിക്കുന്നത് ഏപ്രിലിൽ.

ബെംഗളൂരു : ബന്നാർഘട്ട റോഡും ഔട്ടർ റിംഗ് റോഡും സംഗമിക്കുന്ന ബി ടി എം ചെക്ക് പോസ്റ്റ് (ജയദേവ)മേൽപ്പാലത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം. ജയദേവ അടിപ്പാതയിലൂടെ പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണമില്ല.

ഡയറി സർക്കിളിൽ നിന്ന് ബനശങ്കരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഗുരപ്പന പാളയ ജംഗ്ഷനിൽ നിന്ന് 39 നമ്പർ ക്രോസ് റോഡിലൂടെ ഇടത്തോട്ട് തിരിഞ്ഞ് മാരേന ഹളളി റോഡിൽ പ്രവേശിക്കണം.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

സെൻട്രൽ സിൽക്ക് ബോർഡിൽ നിന്ന് വരുന്ന വാഹനങ്ങൾ വലത്തേക്ക് തിരിഞ്ഞ് ഗുരപ്പന പാളയ ജംഗ്ഷനിൽ പ്രവേശിക്കണം.

പാലം പൊളിക്കൽ ഏപ്രിലിൽ നടക്കം അതിന് മുൻപ് ഉള്ള മറ്റ് മെട്രോ ജോലികളാണ് ഇന്ന് തുടങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts