മരണസംഖ്യ 15 ആയി;2 പേരെ കൂടി കസ്റ്റഡിയിലെടുത്ത് പോലീസ്.

ബെംഗളൂരു : ചാമരാജ നഗറിൽ മാരമ്മ ക്ഷേത്രത്തിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 15 ആയി ദുണ്ഡമ്മ (55) ഇന്നലെ കാവേരി ആശുപത്രിയിൽ മരിച്ചു.അറുപതിലധികം പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെ ആശുപത്രിയിൽ കഴിയുന്നു.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

അതേ സമയം ഇതുമായി ബന്ധപ്പെട്ട് 2 പേരെ  കൂടി രാമനഗര പോലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts