കഞ്ചാവിനെ പ്രോത്സാഹിപ്പിച്ചതിന്റെ പേരിൽ സ്വാമി നിത്യാനന്ദക്കെതിരെ കേസ്

ബെം​ഗളുരു: കഞ്ചാവിനെ പ്രോത്സാഹിപ്പിക്കും വിധം പ്രഭാഷണം നടത്തിയെന്നതിന്റെ പേരിൽ സ്വാമി നിത്യാനന്ദക്കെതിരെ പോലീസ് കേസെടുത്തു.

കഞ്ചാവ് ധ്യാനത്തിന് സഹായിക്കും എന്ന് നിത്യാനന്ദ പറഞ്ഞതായി ചിലർആരോപിച്ചിരുന്നു, കൂടാതെ മദ്യത്തിന് അടിമപ്പെടും എന്നാൽ കഞ്ചാവിന് അടിമപ്പെടില്ലെന്നും കാരണം അത് വെറും പച്ചിലമരുന്നാണെന്നും നിത്യാനന്ദ പറഞ്ഞത് പ്രാദേശികചാനലുകളുലൊന്ന് സംപ്രേഷണം ചെയ്തിരുന്നു.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

നിത്യാനന്ദയുടെ ആശ്രമം നിലകൊള്ളുന്ന ബിഡദി പോലീസിനോട് സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ ഉടനെതന്നെ നടപടികളുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts