സോണിയാ​ഗാന്ധിയെയും, രാഹുൽ ​ഗാന്ധിയെയും അപകീർത്തിപ്പെടുത്തൽ: യുവാവിനെതിരെ സൈബർ കേസ്

CYBER ONLINE CRIME

ബെം​ഗളുരു: സോണിയാ​ഗാന്ധിയെയും, രാഹുൽ ​ഗാന്ധിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസെടുത്തു.

അരുൺകുമാർ(28)നെതിരെയാണ് ബെം​ഗളുരു സൈബർ പോലീസ് കേസെടുത്തത്. സോണിയാ​ഗാന്ധിയെയും, രാഹുൽ ​ഗാന്ധിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം നടത്തിയ ശേഷം ഇയാൾ ഒളിവിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts