കേന്ദ്രമന്ത്രി അനന്ത് കുമാർ അന്തരിച്ചു; അർബുദ രോഗബാധയെ തുടർന്ന് ചികിൽസയിലായിരുന്നു.

ബെംഗളുരു : കേന്ദ്രമന്ത്രി എച്ച് എൻ അനന്ത് കുമാർ (59) അന്തരിച്ചു. പാർലമെന്ററി കാര്യ മന്ത്രിയായിരുന്ന അദ്ദേഹം രാസവള വകുപ്പിന്റെ അധിക ചുമതലയും വഹിച്ചിരുന്നു.

ബിജെപി സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബംഗളൂരു സൗത്തില്‍ നിന്ന് ആറ് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട് അനന്ത് കുമാര്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.

  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ

അർബുദ രോഗ ചികിത്സയിൽ  ആയിരുന്നു, പുലർച്ചെ 1:40 ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts