മക്കളെ ഹബ്ബ; കബൺ പാർക്കിൽ ആഘോഷമായ് കുട്ടികളുടെ ഉത്സവം

ബെം​ഗളുരു; കബൺ പാർക്കിൽ കുട്ടികളുടെ ഉത്സവം ആഘോഷിക്കുന്നു, കർണ്ണാടക വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപിക്കുന്നത്.

മക്കളേ ഹബ്ബ എന്നാണ് ഉത്സവത്തിന്റെ പേര്. 10,11,14 തീയതികളിൽ കബൺ പാർക്കിൽ കുട്ടികളുടെ ബാലഭവനിൽ നടക്കും. കുട്ടികൾക്കായുള്ള കലാകായിക മത്സരങ്ങൾ, പരമ്പരാ​ഗത വിനോദങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, എന്നിവ ഉണ്ടാകും, പ്രവേശനം സൗജന്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ഇതര വഴികൾ ഇങ്ങനെ
[masterslider id="10"]

Related posts