മയൂര സുദർശനം; ഊട്ടിയിൽ പുത്തൻ ഹോട്ടലുമായി കർണ്ണാടക ടൂറിസം വികസന കോർപ്പറേഷൻ

ബെം​ഗളുരു: ഊട്ടിയിൽ പുത്തൻ ഹോട്ടലുമായി കർണ്ണാടക ടൂറിസം വികസന കോർപ്പറേഷൻ എത്തുന്നു. മയൂര സുദർശനം എന്ന പേരിലാണ് ഫേൺ ഹിൽസിൽ ഹോട്ടൽ തുടങ്ങുക.

കെഎസ്ടിഡിസിയുടെ ​ഗസ്റ്റ് ഹൗസ് നിലവിലുണ്ടെങ്കിലും സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായതിനാലാണ് ഹോട്ടൽ ആരംഭിക്കുന്നത്. 8 കോടിയാണ് മയൂര സുദർശനം നിർമ്മിക്കാനുള്ള ചിലവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാവന ഇനി മിനിസ്ക്രീനിലും! കൂട്ടിന് ബിഗ് ബോസ് താരങ്ങളും!
[masterslider id="10"]

Related posts

Click Here to Follow Us