ദുരിതാശ്വാസ പ്രവർത്തനത്തിനെന്ന പേരിൽ ബാങ്ക് അക്കൗണ്ട് നമ്പർ നൽ‌കി 60,000 രൂപ തട്ടിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ.

ബെംഗളൂരു : കുടകിലെ ദുരിതാശ്വാസ പ്രവർത്തനത്തിനെന്ന പേരിൽ ബാങ്ക് അക്കൗണ്ട് നമ്പർ നൽ‌കി 60,000 രൂപ തട്ടിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ. കൊഡവ സമാജം ദുരിതബാധിതരെ സഹായിക്കുന്നതിനായി പുതിയ അക്കൗണ്ട് തുറന്നതായി വിശ്വസിപ്പിച്ച് സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിജയ് ശർമയാണ് അറസ്റ്റിലായത്.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

വ്യാജ അക്കൗണ്ടിലൂടെ ഇതിനകം 60,000 രൂപ ഇയാൾക്കു ലഭിച്ചിട്ടുണ്ട്. വാട്സാപ്പ്, ട്വിറ്റർ,ഫെയ്സ്ബുക് എന്നിവയിലൂടെ ഇയാൾ പ്രചാരണം തുടരുന്നുവെന്നും അതിനാൽ അന്വേഷണം പൂർത്തിയാകുംവരെ ഈ അക്കൗണ്ട് മരവിപ്പിക്കണമെന്നും കൊഡവ സമാജം നൽകിയ പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts