സ്മാര്‍ട്ട്‌ ഫോണ്‍ സമ്മാനമായി നേടാന്‍ ഒരവസരം കൂടി!വായനക്കാരുടെ അഭ്യര്‍ഥനയെ മാനിച്ച് ബെംഗളൂരുവാർത്തയും ഫ്യുച്ചെര്‍ ടെക് കൺ‍സെല്‍ട്ടെന്‍സിയും ചേര്‍ന്ന് നടത്തുന്ന ലോകകപ്പ്‌ പ്രവചന മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരവസരം കൂടി നല്‍കുന്നു;മുന്‍പ് പ്രവചിച്ചവര്‍ക്കും പങ്കെടുക്കാം..

വായനക്കാരുടെ നിരന്തരമായ അഭ്യര്‍ഥനയെ തുടര്‍ന്ന് പ്രവചന മത്സരത്തില്‍ ഒരു മാറ്റം വരുത്തുന്നു…മത്സര ഫലങ്ങള്‍ പ്രവചനാതീതമാകുകയും പലര്‍ക്കും അവസരം ലഭിക്കുകയും ചെയ്തില്ല എന്നാ പരാതി പല വായനക്കാരില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തില്‍

ഇന്ന് 09.07.2018 വൈകുന്നേരം 05:30 മുതല്‍ നാളെ 10.07.2018 വൈകുന്നേരം 05:30 വരെ പ്രവചന ഫോം തുറന്നു വയ്ക്കുന്നതാണ്.

നിങ്ങള്ക്ക് നിങ്ങളുടെ പ്രവചനം നടത്താം,ജൂണ്‍  28 വരെ നടന്ന പ്രവചന മത്സരത്തില്‍ വിജയികള്‍ ഇല്ലെങ്കില്‍ മാത്രമേ ഈ പ്രവചനങ്ങള്‍ സമ്മാനത്തിന് പരിഗണിക്കുകയുള്ളൂ.

മുന്‍പ് പ്രവചിച്ച ആള്‍ക്കും വീണ്ടും പ്രവചിക്കാന്‍ അവസരമുണ്ട്..

മറ്റെല്ലാം നിബന്ധനകളും താഴെ കൊടുക്കുന്നു.

നിബന്ധനകള്‍ :

1) മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും BengaluruVartha യുടെ ഫേസ്ബുക്ക്‌ പേജ് ലൈക്ക് ചെയ്തിരിക്കണം,ഫേസ്ബുക്ക്‌ പേജ് ലൈക്ക് ചെയ്യാത്തവരെ സമ്മാനത്തിന് പരിഗണിക്കുന്നതല്ല.

  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ

 ഫേസ്ബുക്ക്‌ പേജിന് ഇവിടെ ക്ലിക്ക് ചെയ്യുക

2) ഇന്ന് 09.07.2018 വൈകുന്നേരം 05:30 മുതല്‍ നാളെ 10.07.2018 വൈകുന്നേരം 05:30 വരെ പ്രവചന ഫോം തുറന്നു വയ്ക്കുന്നതാണ്..

3) ഇവിടെ കൊടുത്തിരിക്കുന്ന ഫോര്‍മില്‍ പ്രവചനം രേഖപ്പെടുത്തുകയാണ് വേണ്ടത്.

ഫോം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

4) ആരായിരിക്കും 2018 റഷ്യലോകകപ്പ്‌ വിജയിക്കുന്നത് ? ആരായിരിക്കും റണ്ണർ അപ്പ് (ഫൈനലിൽ തോൽക്കുന്നത് ) ?ഈ രണ്ട് ചോദ്യങ്ങൾക്കും കൃത്യമായ പ്രവചനം നടത്തുന്നവർക്കായിരിക്കും  സമ്മാനം.

 5) ഒന്നില്‍ അധികം പ്രവചനങ്ങള്‍ ശരിയായി വരികയാണ്‌ എങ്കില്‍ ആദ്യം പ്രവചിച്ച വ്യക്തിക്ക് സമ്മാനം നല്‍കുന്നതാണ്.

8) BengaluruVartha.Com പോര്‍ട്ടലിന്റെ ജീവനക്കര്‍ക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ,സ്പോണ്‍സേഴ്സ്ന്റെ സ്ഥാപനങ്ങളില്‍ ജീവനക്കര്‍ക്കോ അവരുടെ  അടുത്ത ബന്ധുക്കള്‍ക്കോ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

  കനത്ത ചൂടും വിളനാശവും: മാമ്പഴ വിപണിയിൽ വൻ ഇടിവ്; പ്രതിസന്ധിയിലായി വ്യാപാരികൾ

9) മത്സരത്തില്‍ വിജയിച്ച വ്യക്തികള്‍ക്കുള്ള സമ്മാനം ലോകകപ്പിന് ശേഷം ബെംഗളൂരുവിൽ വച്ച് നല്‍കുന്നതാണ്,വിജയിച്ച വ്യക്തികള്‍ മുന്‍കൂട്ടി അറിയിച്ച ദിവസം മുന്‍കൂട്ടി അറിയിച്ച സ്ഥലത്ത് നേരിട്ടോ തന്റെ പ്രതിനിധിയെ  രേഖാമൂലം നിർദ്ദേശിക്കുകയോ വേണം.സമ്മാനം കൊറിയര്‍ /പോസ്റ്റ്‌ എന്നിവയില്‍ അയച്ചു കൊടുക്കുന്നതല്ല.

10) ഫലം പ്രഖ്യാപിച്ചതിനു ശേഷം 15 ദിവസത്തില്‍ കൂടുതല്‍ സമയം സമ്മാനം ഞങ്ങള്‍ കൈവശം വക്കുന്നതല്ല.

10) വിജയിച്ച വ്യക്തി സമ്മാനം കൈപറ്റുന്നതിനായി ഫോര്‍മില്‍ കൊടുത്ത ഐ ഡി കാര്‍ഡി ന്റെ ഒറിജിനല്‍ ഹാജരാക്കേണ്ടതാണ്, ഐഡി യുടെ ഫോട്ടോ കോപ്പി അംഗീകരിക്കുന്നതല്ല.

10) ഈ മത്സരം ഏതൊരു ഘട്ടത്തിലും ഭാഗികമായോ പൂര്‍ണമായോ മാറ്റം വരുത്തുന്നതിനും പിന്‍ വലിക്കുന്നതിനും ഉള്ള അവകാശം BengaluruVartha യില്‍ നിക്ഷിപ്തമാണ്.

11) ഈ മത്സരവുമായി ബന്ധപ്പെട്ടെ ഏതൊരു വിഷയവും തർക്കവും കർണാടക ജൂഡീഷ്യറിയുടെ  പരിധിയില്‍ വരുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts