ഇന്ധനവിലവര്‍ധനയെ തുടര്‍ന്ന് കര്‍ണാടക ആര്‍ ടി സി ബസ് നിരക്ക് വര്‍ധിപ്പിക്കുന്നു.

ബെംഗളൂരു : ഡീസൽ വില കുതിച്ചുയർന്നതോടെ ബസ് നിരക്ക് വർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്ന് കർണാടക ആർടിസി. ഇതു സംബന്ധിച്ച ശുപാർശ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്ക് മുന്നിലെത്തിയെങ്കിലും അന്തിമതീരുമാനമെടുക്കുന്നത് മാറ്റിവച്ചു. കർണാടക ആർടിസിയുടെ ഉപവിഭാഗങ്ങളായ ബിഎംടിസി, എൻഇകെആർടിസി, എൻഡബ്ല്യുകെആർടിസി എന്നിവയുടെ യാത്രാനിരക്കും വർധിപ്പിക്കണമെന്ന് അവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടു മാസത്തിനിടെ ഡീസൽ വില കുതിച്ചുയർന്നതോടെ കോർപറേഷന്റെ പ്രതിദിന നഷ്ടം വർധിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
[masterslider id="10"]

Related posts