മോദിയുടെ റഷ്യൻ സന്ദർശനം കഴിഞ്ഞു, ഇനി സിംഗപ്പുർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക.

ന്യൂഡൽഹി: റഷ്യൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശപര്യടനത്തിന് തയാറെടുക്കുന്നു. സിംഗപ്പുർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക. ഈ മാസം 29 മുതൽ ജൂണ്‍ രണ്ടു വരെയാണ് സന്ദർശനം.

സന്ദർശനത്തിനിടയിൽ ഇരുരാഷ്ട്രങ്ങളിലെയും നേതാക്കളുമായി സാന്പത്തിക, പ്രതിരോധ വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ച നടത്തും. ഇ​ന്തോ​നേ​ഷ്യ​യി​ൽ ആ​ദ്യ​മാ​യും സിം​ഗ​പ്പൂ​രി​ൽ ര​ണ്ടാ​മ​തു​മാ​ണ്​ മോ​ദി സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നത്.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി റഷ്യൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts