സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വാഹനത്തിരക്കേറിയ രണ്ടാമത്തെ നഗരമായി നമ്മ ബെംഗളൂരു;മുന്നില്‍ കൊല്‍ക്കത്ത മാത്രം.

ബെംഗളൂരു: സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വാഹനത്തിരക്കേറിയ രണ്ടാമത്തെ നഗരം ബെംഗളൂരുവെന്നു സർവേ റിപ്പോർട്ട്. ഒന്നാം സ്ഥാനത്ത് കൊൽക്കത്തയാണ്. ഗതാഗതക്കുരുക്കിൽ ബെംഗളൂരുവിനു വർഷം തോറുമുള്ള നഷ്ടം 38,000 കോടി രൂപയാണെന്നും ബോസ്റ്റൻ കൺസൽറ്റിങ് ഗ്രൂപ്പ് സർവേയിൽ പറയുന്നു. മറ്റു നഗരങ്ങളെ അപേക്ഷിച്ച് തിരക്കേറിയ നേരത്ത് 149 ശതമാനം അധിക സമയമാണ് ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് കാരണം കൂടുതലായി വേണ്ടിവരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts