വേതന വര്‍ധനവ്‌ ആവശ്യപ്പെട്ട് കൊണ്ടുള്ള സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ച് മെട്രോ ജീവനക്കാര്‍.

ബെംഗളൂരു: പണിമുടക്കിനു മുന്നോടിയായി നമ്മ മെട്രോ ജീവനക്കാർ നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തും. സമരം നേരിടാനുള്ള നടപടികളുമായി ബിഎംആർസിഎൽ മാനേജ്മെന്റ് രംഗത്തിറങ്ങിയ സാഹചര്യത്തിലാണിത്. വേതന വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് 22 മുതൽ ബെംഗളൂരു മെട്രോ എംപ്ലോയീസ് യൂണിയൻ സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

സമരത്തിന് പിന്തുണയുമായി കോൺഗ്രസ്, ഇടതുപക്ഷ ട്രേഡ് യൂണിയനുകളും രംഗത്തുണ്ട്. സമരം ചെയ്യുന്ന ജീവനക്കാർക്കെതിരെ എസ്മ പ്രയോഗിക്കുമെന്ന് ബിഎംആർസിഎൽ പറയുന്നുണ്ടെങ്കിലും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ അതു സാധിക്കില്ലെന്നാണ് സംഘടനകൾ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts