കർണാടക ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർമാർ മരിച്ചു. മടിക്കേരിയിൽ നിന്നു ഹാസനിലേക്കു പോവുകയായിരുന്ന ആർടിസി ബസും മൈസൂരുവിൽ നിന്നു മടിക്കേരിയിലേക്കു പോവുകയായിരുന്ന ആർടിസി ബസും സുണ്ടിക്കുപ്പ ശാന്തഗിരി തോട്ടത്തിനു സമീപത്തെ വളവിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബസിലെയും ഡ്രൈവർമാരായ ശനിവാറന്തെ സ്വദേശി പാലാക്ഷ (42), പിരിയാപട്ടണം സ്വദേശി മൊയ്തീൻ ഷറീഫ് (50) എന്നിവരാണു മരിച്ചത്.
Related posts
-
റൂറിച്ച് എസ്റ്റേറ്റിലെ ഇക്കോ ടൂറിസം പദ്ധതി: ബെംഗളൂരുവിൽ ആനത്താരകൾ അടയാൻ സാധ്യത; പരിസ്ഥിതി ആശങ്ക ശക്തമാകുന്നു
ബെംഗളൂരു: ബെംഗളൂരുവിലെ ചരിത്രപ്രസിദ്ധമായ റൂറിച്ച് എസ്റ്റേറ്റിൽ നടപ്പിലാക്കാൻ നിർദ്ദേശിച്ചിട്ടുള്ള ഇക്കോ ടൂറിസം... -
രാജകീയ ഗാംഭീര്യത്തിൽ പൈതൃക നഗരം വലയം ചെയ്ത് ദമ്പതികൾ; മൈസൂരു ദസറയിൽ വേറിട്ട അനുഭവം പകർന്ന് ടാംഗ റൈഡ്
ബെംഗളൂരു : ലോകപ്രശസ്തമായ മൈസൂർ ദസറ മഹോത്സവത്തിന്റെ ഏഴാം ദിനത്തിൽ നഗരത്തിലെ... -
വന്യജീവികളുടെ കൂട്ടക്കുരുതി: ഡ്രൈവർമാർ ജാഗ്രതൈ! ഒടുവിൽ കർശന നടപടിയുമായി സർക്കാർ
ബെംഗളൂരു: ദാവൺഗെരെ, ഹാവേരി, ചിത്രദുർഗ്ഗ, വിജയനഗര എന്നീ ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയ-സംസ്ഥാന...
