സർഗധാരയുടെ “കാവ്യചന്ദ്രിക” ഫെബ്രുവരി 18 ന് ജാലഹള്ളിയിൽ

സര്‍ഗധാര സാംസ്കാരികസമിതി സംഘടിപ്പിക്കുന്ന ”കാവ്യചന്ദ്രിക” പരിപാടിയില്‍ ബെംഗളൂരുവിലെ കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കും. ഫെബ്രുവരി 18 ഞായര്‍ രാവിലെ 10 ന് ജലഹള്ളിയിലെ നോര്‍ത്ത് വെസ്റ്റ് കേരളസമാജം ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കവിതകളുടെ അവലോകനം , ചര്‍ച്ച എന്നിവയും ഉണ്ടാകും. കവികള്‍ sargadhara2017@gmail.com എന്ന ഐഡിയില്‍ രചനകള്‍ അയക്കുക.ഫോണ്‍ .9964352148

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
[masterslider id="10"]

Related posts