കേരള സമാജം അമച്വർ നാടക മൽസരം നടത്തുന്നു

ബെംഗളൂരു ∙ ബാംഗ്ലൂർ കേരള സമാജം സംഘടിപ്പിക്കുന്ന അമച്വർ നാടക മൽസരം ജനുവരിയിൽ നടക്കും. പങ്കെടുക്കുന്ന ടീമുകൾ സ്ക്രിപ്റ്റ് സഹിതം അപേക്ഷിക്കണം.

ഒന്നാംസമ്മാനമായി 25,000 രൂപയും റോളിങ് ട്രോഫിയും രണ്ടാംസമ്മാനമായി 15,000 രൂപയും ലഭിക്കുമെന്നു ചെയർമാൻ പി.വിക്രമൻപിള്ള, കൺവീനർ രാജഗോപാൽ എന്നിവർ അറിയിച്ചു. ഫോൺ: 9916674387

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts