രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു∙ സുവർണ കർണാടക കേരളസമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ യൂത്ത്‌വിങ് സംഘടിപ്പിച്ച രക്തദാന ക്യാംപ് ബിബിഎംപി പ്രതിപക്ഷ നേതാവ് പദ്മനാഭ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ശാഖ ചെയർമാൻ കെ.ജെ.ബൈജു അധ്യക്ഷത വഹിച്ചു. സമാജം സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, പി.സി.ഫ്രാൻസിസ്, വിഷ്ണുബാബു, വിഷ്ണുനായർ എന്നിവർ പ്രസംഗിച്ചു.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

സമാജത്തിന്റെ കീഴിലുള്ള കമ്മനഹള്ളി രാമയ്യ ലേഔട്ട് സുവർണ ക്ലിനിക്കിൽ നടന്ന ക്യാംപിൽ അൻപതോളം പേർ രക്തം ദാനംചെയ്തു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുമായി സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us