ആന്റണി മേരി ക്ലാരറ്റിന്റെ തിരുനാളിന് 13നു കൊടിയേറും

ബെംഗളൂരു ∙ ടി.ദാസറഹള്ളി സെന്റ് ജോസഫ് ആൻഡ് സെന്റ് ക്ലാരറ്റ് പള്ളിയിൽ ഇടവക മധ്യസ്ഥനായ ആന്റണി മേരി ക്ലാരറ്റിന്റെ തിരുനാളിന് 13നു കൊടിയേറും. വൈകിട്ട് 5.45നു കൊടിയേറ്റ്, ജപമാല. കുർബാനയ്ക്കു ഫാ. ജോൺ പായിക്കാട്ട് നേതൃത്വം നൽകും. 15നു രാവിലെ 8.30നു കുർബാനയ്ക്ക് ഫാ. ജോർജ് കണ്ണന്താനം മുഖ്യകാർമികത്വം വഹിക്കും.

16 മുതൽ 21 വരെ വൈകിട്ട് ആറിനു ജപമാല, ലദീഞ്ഞ്, കുർബാന എന്നിവയുണ്ടായിരിക്കും. സമാപനദിനമായ 22നു രാവിലെ 9.15നു കുർബാനയ്ക്കു ഫാ. സേവ്യർ മണവത്ത് മുഖ്യകാർമികത്വം വഹിക്കും. ലേലം, സ്നേഹവിരുന്ന് എന്നിവയോടെ സമാപിക്കുമെന്നു വികാരി ഫാ. തോമസ് താനിയാനിക്കൽ അറിയിച്ചു.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts