ഇന്‍ഫോസിസ് സി ഇ ഓ വിശാല്‍ സിക്ക രാജിവച്ചു.

ബെന്ഗലുരു: ഇന്‍ഫോസിസ് മാനേജിംഗ് ഡയറക്ടറും സി ഇ ഓ യും ആയിരുന്ന വിശാല്‍ സിക്ക രാജിവച്ചു.ഇന്‍ഫോസിസ് ഷെയര്‍ 8ശതമാനത്തോളം കുറഞ്ഞു.

രാജിവച്ച വിശാല്‍ സിക്ക വൈസ് ചെയര്‍മാന്‍  ആയി തുടരും,പുതിയ് സി ഇ ഓ യെ തെരഞ്ഞെടുക്കാന്‍ പുതിയ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു
[masterslider id="10"]

Related posts

Click Here to Follow Us