തോന്നിയ പോലെ ടോൾ വർദ്ധിപ്പിച്ചു;”നൈസ് “നോട് വിശദീകരണം തേടി സർക്കാർ.

ബെംഗളുരു : നൈസ് റോഡിലെ ടോൾ നിരക്കുകൾ അനുമതിയില്ലാതെ വർദ്ധിപ്പിച്ചതു സംബന്ധിച്ച് റോഡിന്റെ നിർമ്മതാക്കളായ നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ ലിമിറ്റഡിനോട് കർണാടക പൊതുമരാമത്ത് വകുപ്പ് വിശദീകരണം തേടി നോട്ടീസ് അയച്ചതായി പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി അറിയിച്ചു.

ടോൾ തിരക്കുകൾ വർദ്ധിപ്പിക്കണമെങ്കിൽ ഒരു മാസം മുൻപ് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണം.കർണാടക സർക്കാമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണ് നടന്നതെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ ഒന്നു മുതലാണ് നൈസ് റോഡിലെ ടോൾ നിരക്കുൾ 25% അധികം വർദ്ധിപ്പിച്ചത്.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

https://bengaluruvartha.in/archives/6134

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts