പിന്നിൽ നിന്ന് പൊരുതി ജയിച്ചു

ഗോവയിൽ വച്ചു നടന്ന എവേ മൽസരത്തിൽ കേരള ബ്ലാസ്‌റ്റേഴ്സിന് തകർപ്പൻ ജയം.ഒരു ഗോളിന് പിന്നിട്ട് നിന്നതിന് ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് 2 – 1 സ്കോറിനാണ് വിജയം സ്വന്തമാക്കിയത്.

24 മത്തെ മിനിട്ടിൽ ജൂലിയോ സീസറിലൂടെ ഗോവ മുന്നിലെത്തി. 46 മത്തെ മിനുട്ടിൽ റാഫി ഗോൾ മടക്കി സമനിലയാക്കി. 84മത്തെ മിനുട്ടിൽ ബെൽഫോർട്ട് വിജയ ഗോൾ നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us