നിർമാണം : ആന്റണി പെരുമ്പാവൂർ, തിരക്കഥ: മുരളി ഗോപി, സംവിധാനം : പ്രിഥ്വിരാജ് സുകുമാരൻ.നായകൻ ?

തികച്ചും നാടകീയമായ ഒരു വാർത്തയിലൂടെ മോഹൻലാലിന്റെ അടുത്ത സിനിമയുടെ വിവരങ്ങൾ പ്രഖ്യാപിച്ചു. ലൂസിഫർ എന്ന് പേരിട്ട സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് സംവിധാനം യുവ താരം പ്രിഥ്വിരാജ്, കഥയും തിരക്കഥയും മുരളി ഗോപി.

  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

മോഹൻലാൽ തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം.screenshot_2016-09-15-22-38-56_com-facebook-katana_1473990595574

ഇതേ വാർത്ത പ്രിഥ്വിരാജും തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts