ട്രൈയിൻ തടയൽ സമരം ഏശിയില്ല;നിരോധനാജ്ഞ 25 വരെ തുടരും.

ബെംഗളൂരു : കാവേരി വിഷയത്തിൽ രണ്ട് ദിവസം മുൻപ് അരങ്ങേറിയ അക്രമണങ്ങൾ കുറച്ചധികമായി എന്ന് തിരിച്ചറിഞ്ഞ കന്നഡ അനുകൂല സംഘടനകൾ മുഖം രക്ഷിക്കാൻ വേണ്ടി പ്രഖ്യാപിച്ച സമരങ്ങൾ എല്ലാം അത്ര ശക്തമല്ലതെ പര്യാവസാനിക്കുന്നു.

ഇന്നലെ പ്രഖ്യപിച്ച ട്രെയിൻ തടയൽ സമരം ഒരുതരത്തിലും ജനജീവിതത്തെ ബാധിച്ചില്ല എന്ന് മാത്രമല്ല തമിഴ്നാട്ടിൽ നിന്ന് അടക്കമുള്ള പാസഞ്ചർ ട്രെയിനുകൾ വരെ കൃത്യസമയം പാലിച്ചു .

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

കന്നട ചാലുവാലി നേതാവ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ സിറ്റി റെയിൽവേ സ്റ്റേഷനിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും ആ ഉദ്യമം പോലീസ് പരാജയപ്പെടുത്തി അവരെ അറസ്റ്റ് ചെയ്ത് നീക്കി.

ഇന്ന് തമിഴ്നാട്ടിൽ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts