ബെംഗളൂരു : റോഡിലെ ട്രാൻസ്‌ഫോർമറുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച നഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. ഹെന്നൂർ ബന്ദെ, സമുദ്രിക എൻക്ലേവ്, ക്രിസ്തു ജയന്തി കോളേജ്, ഗ്രേയ്‌സ് ഗാർഡൻ, ബിലിശിവലെ, കൊത്തന്നൂർ, കെ. നാരായണപുര ക്രോസ്, ഐശ്വര്യ ലേഔട്ട്, ബൈരതി ക്രോസ്, ബൈരതി വില്ലേജ്, ഗെഡലഹള്ളി, വദ്ദരപാളയ, ദൊഡ്ഡഗുബ്ബി ക്രോസ്, കുവെമ്പു ലേഔട്ട്, ബൈരതി ബന്ദെ, ഹൊരമാവ്, അഗര വില്ലേജ്, ക്രിസ്ത്യൻ കോളേജ് റോഡ് എന്നിവിടങ്ങളിലാണ് രാവിലെ 10 നും വൈകീട്ട് 5നുമിടയിൽ വൈദ്യുതി മുടങ്ങുക.
Read MoreTag: power cut
ഈസ്റ്റ് ബെംഗളൂരുവിലെ ചില ഭാഗങ്ങളിൽ ഡിസംബർ 16ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു : കിഴക്കൻ ബെംഗളൂരുവിലെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ വൈദ്യുതി ഉണ്ടായിരിക്കില്ല ഹെന്നൂർ ബന്ദേ, സാമുദ്രിക എൻക്ലേവ്, ക്രിസ്തു ജയന്തി കോളേജ്, ഗ്രേസ് ഗാർഡൻ, ബിലിഷിവാലെ, കോതനൂർ, കെ നാരായണപുര ക്രോസ്, ഐശ്വര്യ ലേഔട്ട്, ബൈരതി ക്രോസ്, ബൈരതി വില്ലേജ്, ഗെദ്ദലഹള്ളി, വഡ്ഡരപാളയ, ദൊഡ്ഡഗുബ്ബി ക്രോസ്, കുവെമ്പു, ക്രിസ്ത്യൻ ലേഔട്ട്, ബൈറാവു ലേഔട്ട് റോഡും സമീപ പ്രദേശങ്ങളും. പരാതികൾ അറിയിക്കാൻ പൗരന്മാർക്ക് 1912 എന്ന നമ്പറിൽ ഡയൽ ചെയ്യുകയോ 58888 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുകയോ…
Read Moreനഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു : നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇടവിട്ട് ഇന്ന് വൈദ്യുതി മുടങ്ങും. അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്. ന്യൂമൈക്കോ ലേഔട്ട് ,ബികിസിപുര, കാശിനഗർ എസ്എസ്ആർഓ ലേഔട്ട്, കുമാരസ്വാമി ലേഔട്ട്, പുട്ടനഹള്ളി വിൽസൺഗാർഡൻ, കാവേരിനഗർ,വിനായകനാഗർ , ചെന്നമ്മനക്കരെ അച്ചുകട്ടു ശ്രീനിവാസ നഗർ, ദേവരബിസനഹള്ളി , എഇസിഎസ് ലേഔട്ട് ,വിവേക് നഗർ, വിവേകാനന്ദ നഗർ, സികെ നഗർ,ഇലക്ട്രോണിക് സിറ്റി, കോനപ്പന അഗ്രഹാര നാരായണ നഗർ, നവോദയ നഗർ, എച്ച്എസ്ആർ സെക്ടർ 1,ഹുളിമാവ് എന്നിവടങ്ങളിൽ രാവിലെ 10 മണിമുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Read Moreവൈദ്യുതി മുടങ്ങും
ബെംഗളൂരു : ബെംഗളൂരുവിന്റെ തെക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിൽ അടുത്ത നാല് ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ഡിസംബർ 1: വിനായക ലേഔട്ട്, നാഗരഭവി ഒമ്പതാം ബ്ലോക്ക്, വിദ്യമാന നഗർ, ഹൊസഹള്ളി, മഗഡി റോഡ്, വിഘ്നേശ്വര നഗർ, വിനായകനഗർ, കുമാരസ്വാമി ലേഔട്ട്, ജരാഗനഹള്ളി. ഡിസംബർ 2: ചുഞ്ചഘട്ട, ബീരേശ്വര നഗർ, കോണനകുന്റെ ഇൻഡസ്ട്രിയൽ ഏരിയ. ഡിസംബർ 3: ഇസ്രോ ലേഔട്ട്, കത്രിഗുപ്പെ മെയിൻ റോഡ്, ബനശങ്കരി മൂന്നാം ഘട്ടം. ഡിസംബർ 4: പത്മനാഭനഗർ, ഹൊസകെരെഹള്ളി, പരിസര പ്രദേശങ്ങൾ.
Read Moreനഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു : നഗരത്തിലുടനീളം നവംബർ 29 തിങ്കളാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) അറിയിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് തടസ്സമുണ്ടാകുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്. സൗത്ത് സോണിൽ, ജയനഗർ എട്ടാം ബ്ലോക്കിന്റെ 34 മുതൽ 36 വരെ ക്രോസ്, സിദ്ധപുര ഒന്നാം ബ്ലോക്ക്, കരഗപ്പ കോമ്പൗണ്ട്, സികെസി ഗാർഡൻ, ഐഎസ്ആർഒ ലേഔട്ട്, കുമാരസ്വാമി ലേഔട്ട്, സിആർ ലേഔട്ട്, വിആർ ലേഔട്ട്, സംഗം സർക്കിൾ, എൽഐസി കോളനി, ജിഎം ഗാർഡൻ എന്നിവയെ ബാധിക്കും. , ജെപി നഗർ ഒന്നാം ഘട്ടം, ജെഎൻആർ എട്ടാം…
Read Moreനഗരത്തിലെ ചില ഭാഗങ്ങളിൽ 24നു വൈദ്യുതി മുടങ്ങും.
ചെന്നൈ: ജില്ലയിൽ ഇലക്‌ട്രിസിറ്റി ബോർഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ നഗരത്തിന്റെയും നഗരപരിസരങ്ങളിലും പെടുന്ന ചില ഭാഗങ്ങളിൽ നവംബർ 24 ബുധനാഴ്ച വൈദ്യുതി മുടങ്ങും. താംബരം, ഷോളിങ്ങനല്ലൂർ, പൊന്നേരി എന്നിവിടങ്ങളിലും പരിസരങ്ങളിലും ആണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് എന്നാണ് ഔദ്യോഗിക അറിയിപ്പ്. നവംബർ 24 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് വൈദ്യുതി മുടങ്ങുന്നത്. അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കിയാൽ ഉച്ചയ്ക്ക് രണ്ടിന് ശേഷം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
Read Moreനഗരത്തിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും
ബെംഗളൂരു : നഗരത്തിൽ നവംബർ 21 ഞായർ, 22 തിങ്കൾ ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സമുണ്ടാകുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) അറിയിച്ചു. ഞായറാഴ്ച പടിഞ്ഞാറൻ, ദക്ഷിണ മേഖലകളിൽ വൈദ്യുതി മുടങ്ങും. അറ്റകുറ്റപ്പണികളും മറ്റ് ജോലികളും കാരണം ആണ് തിങ്കളാഴ്ച ബെംഗളൂരുവിലുടനീളം വൈദ്യുതി മുടങ്ങുന്നത്. നവംബർ 21 ന് സൗത്ത് സോണിൽ സിദ്ധാപുര രണ്ടാം ബ്ലോക്ക്, 18-ാം ബ്ലോക്ക്, 8-ാം ക്രോസ്, ആറാം ക്രോസ്, 10-ാം മെയിൻ, ഒന്നാം ബ്ലോക്ക്, മൂന്നാം ബ്ലോക്ക്, 18-ാം ക്രോസ്, ഏഴാം ക്രോസ്, സോമേശ്വരനഗർ…
Read Moreനഗരത്തിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും
ബെംഗളൂരു: ജയനഗർ സബ്ഡിവിഷനിൽ വരുന്ന താഴെപ്പറയുന്ന പ്രദേശങ്ങളിൽ ബെസ്‌കോമിന്റെ സമയക്രമം കണക്കിലെടുത്ത് നവംബർ 17, 18 തീയതികളിൽ (ബുധൻ, വ്യാഴം) വൈദ്യുതി ഉണ്ടായിരിക്കില്ല. നവംബർ 17 ന് ജയനഗർ 10-ാം മെയിൻ, 38, 39, 48, 4 ക്രോസ്. ജയനഗർ 1, 2 ബ്ലോക്ക്, കണ്ഠീരവ പഞ്ചലിംഗേശ്വര, ഇസ്‌റോ ലേഔട്ട്, കുമാരസ്വാമി ലേഔട്ട്, പൈപ്പ്‌ലൈൻ റോഡ്, വസന്ത വല്ലഭ നഗര, ശാരദാനഗർ, മാരുതി ലേഔട്ട്, ചുഞ്ചഘട്ട വില്ലേജ്, ഗണപതിപുര, ഓൾഡ് ബാങ്ക് കോളനി, ടീച്ചേഴ്‌സ് കോളനി, ബീരേശ്വരനഗർ, ഗണപതിഅൗണ്ട്, കോനാനസ്‌ട്രേയൗട്ട് രാമകൃഷ്ണപ്പ ലേഔട്ടും ചുഞ്ചഘട്ട…
Read Moreനഗരത്തിൽ മൂന്ന് ദിവസം വൈദ്യുതി മുടങ്ങും
ബെംഗളൂരു : നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ ബുധനാഴ്ച്ച വരെ മൂന്നു ദിവസം വൈദുതി മുടങ്ങും.രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണിവരെ ഇടവിട്ട് ആയിരിക്കും വൈദുതി മുടങ്ങുക.ബെസ്‌കോം കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ കേബിൾ മാറ്റിസ്ഥാപിക്കുന്നതിന് മൂലമാണ് വൈദുതി മുടങ്ങുന്നത്. ഇന്ന് വൈദ്യുതി മുടങ്ങുന്നത് ജക്കസാന്ദ്ര ,എച്ച്എസ്ആർ സെക്ടർ 5,ടീച്ചേർസ് കോളനി ,വെങ്കടാപുര മീനാക്ഷി ലേയൗട്, ആവലഹള്ളി, എസ്ബിഐ ലോട്ട് , ബിലേക്ക ഹള്ളി എന്നിവിടങ്ങളിലും നാളെ വിദ്യുതി മുടങ്ങുന്നത് എച്ച്എസ്ആർ ലേഔട്ട് 6 സെക്ടർ 5 -മെയ്ൻ,അഞ്ജനാപുര ബിഡിഎ,വീവേഴ്‌സ് കോളനി,കൃഷ്ണപ്പ…
Read Moreനഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു: നഗരത്തിലെ പല പ്രദേശങ്ങളിലും ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. സൗത്ത് സോണിലെ ജെപി നഗർ ബിജി റോഡ് ഭാഗങ്ങളിൽ 1.30 മുതൽ 4 മണി വരെ വൈദ്യുതി മുടങ്ങും. ബികെ സർക്കിൾ, ഗോട്ടിഗെരെ, പവനമന നഗർ അടക്കമുള്ള പ്രദേശങ്ങളിൽ രാവിലെ 10.30 മുതൽവൈകുന്നേരം 3.30 വരെ വൈദ്യുതി മുടങ്ങും. സിംഗസന്ദ്ര, ഇലക്ട്രോണിക് സിറ്റി, അഗ്രഹാര, മഡിവാല മാർക്കറ്റ്, തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ വൈദ്യുതി മുടങ്ങും. അതേസമയം, ക്ലബ് റോഡ് സർക്കിളും പരിസര പ്രദേശങ്ങളും, എച്ച്എസ്ആർ ലേഔട്ട് ,…
Read More