നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ പല പ്രദേശങ്ങളിലും ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. സൗത്ത് സോണിലെ ജെപി നഗർ ബിജി റോഡ് ഭാഗങ്ങളിൽ 1.30 മുതൽ 4 മണി വരെ വൈദ്യുതി മുടങ്ങും.

ബികെ സർക്കിൾ, ഗോട്ടിഗെരെ, പവനമന നഗർ അടക്കമുള്ള പ്രദേശങ്ങളിൽ രാവിലെ 10.30 മുതൽവൈകുന്നേരം 3.30 വരെ വൈദ്യുതി മുടങ്ങും. സിംഗസന്ദ്ര, ഇലക്ട്രോണിക് സിറ്റി, അഗ്രഹാര, മഡിവാല മാർക്കറ്റ്, തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ വൈദ്യുതി മുടങ്ങും.

അതേസമയം, ക്ലബ് റോഡ് സർക്കിളും പരിസര പ്രദേശങ്ങളും, എച്ച്എസ്ആർ ലേഔട്ട് , കിംസ് കോളേജ്, ഓൾഡ് എയർപോർട്ട് റോഡ്, സിദ്ധാപുര, ദേവരബിസനഹള്ളി, ഐഎസ്ആർഒ ലേഔട്ട് , ഉത്തരഹള്ളി, എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. കൂടാതെ, ആർബിഐ ലേഔട്ട് , ശ്രീനിധി ലേഔട്ട്, ചുഞ്ചഗട്ട ഗ്രാമം, ഡോഡ്മനെ ഇൻഡസ്ട്രിയൽ ഏരിയ, ശ്രീനിവാസ ചൗൾട്രി റോഡ്, ജെപിനഗർ ഫിഫ്ത് ബ്ലോക്ക് , ബിടിഎം ലേഔട്ട് സെക്കന്റ് സ്റ്റെയ്ജ് , എന്നിവിടങ്ങളിൽ രാവിലെ 10 മുതൽവൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. ഡോംലൂർ ഔട്ടർ റിംഗ് റോഡിലും കൃഷ്ണ റെഡ്ഡി ലേഔട്ട് രാവിലെ10 മുതൽ രാത്രി 11.30 വരെ വൈദ്യുതി തടസ്സപ്പെടും. ഡോംലൂർ ലേഔട്ട് , സിപിഡബ്ലിയു  ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ രാവിലെ 11.45 മുതൽ ഉച്ചയ്ക്ക് 1.15 വരെ വൈദ്യുതി മുടങ്ങും.

  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി

വെസ്റ്റ് സോണിൽ , ഹൊസഹള്ളി, വിജയനഗര, ഹംപിനഗർ ഭാഗങ്ങളിൽ രാവിലെ 11.30 മുതൽ വൈകുന്നേരം5.30 വരെ വൈദ്യുതി മുടങ്ങും. വിജയനഗർ ബിഡിഎ കോംപ്ലക്സ്, സിഎച്ച്ബിഎസ് ലേഔട്ട് , എംസിലേഔട്ടിന്റെ  ഭാഗങ്ങൾ, മാരെനഹള്ളി, സെൻട്രൽ എക്സൈസ് ലേഔട്ട് , ഗോവിന്ദരാജ് നഗർ, ആറ്റിഗുപ്പ്എന്നിവിടങ്ങളിൽ രാവിലെ 10.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

വിനായക ലേഔട്ട് , മാരുതി നഗർ ചന്ദ്ര ലേഔട്ട് , ചിക്ക്പേട്ട് ലേഔട്ട് , ജ്യോതിനഗർ, നഗരഭവി, ആറ്റിഗുപ്പെയുടെഭാഗങ്ങൾ, ഹെഗ്ഗനഹള്ളി, സുങ്കടക്കാട്ടെ എന്നിവിടങ്ങളിലും രാവിലെ 10.30 മുതൽ വൈകുന്നേരം 5.30 വരെവൈദ്യുതി മുടങ്ങും. ഗാന്ധി നഗർ, ഭുവനേശ്വർ നഗർ, മല്ലത്തല്ലി ലേഔട്ട്, ഭെൽ, കൃഷ്ണ ഗാർഡൻ എന്നീഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. ദ്വാരകനഗറും പരിസര പ്രദേശങ്ങളുംരാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങും.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

ഈസ്റ്റ് സോണിൽ , ഹൊയ്‌സാല നഗർ, ഇന്ദിര നഗർ ഭാഗങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെവൈദ്യുതി തടസ്സമുണ്ടാകും. ഹൊയ്സാല നഗറ, ദൂപ്പനഹള്ളിയുടെ ഭാഗങ്ങൾ, ഇഎസ്ഐ റോഡ്, ഡൊംലൂർസർവീസ് റോഡ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ബിഎസ്എൻഎൽ, രാജ്ഭവൻ, മഗഡി മെയിൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1.30 വരെ വൈദ്യുതി മുടങ്ങും. ബാലബ്രൂയി, ഹൈ ഗ്രൗണ്ട്സ്, കണ്ണിംഗ്ഹാം റോഡ്, ബിഡബ്ല്യുഎസ്എസ്ബി, മൈസൂർ റോഡിന്റെ ഭാഗങ്ങൾഎന്നിവയിൽ ഉച്ചയ്ക്ക് 2.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

വടക്കൻ മേഖല, തിരുമേനഹള്ളി വില്ലേജ്, സഹകരണനഗർ, അഗ്രഹാര എന്നിവിടങ്ങളിൽ രാവിലെ 9 മുതൽവൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. ബാഗലൂർ ക്രോസ്, ജുഡീഷ്യൽ ലേഔട്ട് , ഗായത്രി നഗർഎന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

അതേസമയം, തേർഡ് മെയിൽ ആർസി പുരയിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ വൈദ്യുതി മുടങ്ങും. ഗാന്ധിഗ്രാമയിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങും, മല്ലേശ്വരത്തിന്റെ ചില ഭാഗങ്ങളിൽരാവിലെ 10 മുതൽ 3 വരെ വൈദ്യുതി മുടങ്ങും. സദാശിവനഗറിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെവൈദ്യുതി മുടങ്ങും. എച്ച്എംടി ലേഔട്ടിൽ രാവിലെ 10.30 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും. ലോട്ടേഗൊല്ലഹള്ളി, ആർകെ ഗാർഡൻ എന്നിവിടങ്ങളിൽ രാവിലെ 10.30 മുതൽ വൈകുന്നേരം 3.30 വരെവൈദ്യുതി മുടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts