നഗരത്തിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

ബെംഗളൂരു: ഞായറാഴ്‌ച വൈകുന്നേരം ഉണ്ടായ മഴയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. ബയാദരഹള്ളിക്ക് സമീപം നൈസ് റോഡിൽ വെച്ച്  മരത്തിൽ നിന്നും ഇടിമിന്നലേറ്റാണ് 46 വയസ്സുകാരന് ജീവൻ നഷ്ടപ്പെട്ടത്. 22 വയസ്സുള്ള ഇയാളുടെ മകനും പൊള്ളലേറ്റു. തുമക്കുരു സ്വദേശിയായ ടി ദാസറഹള്ളിയിൽ താമസിക്കുന്ന പച്ചക്കറിക്കച്ചവടക്കാരനായ ടി തിസ്വാമിയാണ് മരിച്ചത്.

  ഭാര്യയുടെ സ്വകാര്യ ദൃശ്യം ഇന്റർനെറ്റിൽ; 3 പുരുഷന്മാരുമായി രഹസ്യബന്ധം; 19 പേജുള്ള കത്തെഴുതി വെച്ച് ടെക്കി ആത്മഹത്യ ചെയ്തു

അദ്ദേഹത്തിന്റെ മകൻ ചിദാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛനും മകനും ഉച്ചഭക്ഷണത്തിനായി ചിക്കഗോല്ലറഹട്ടിയിലെ ഒരു ബന്ധുവീട്ടിൽ പോയിരുന്നെന്നും ഇരുചക്രവാഹനത്തിൽ നൈസ് റോഡ് വഴി വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നും അതിനിടയിലാണ് അപകടം സംഭവിച്ചതെന്നും പോലീസ് പറഞ്ഞു. മഴപെയ്തപ്പോൾ അവർ ഇരുചക്രവാഹനം നിർത്തി മരത്തിനടിയിലേക്ക് ഇറങ്ങി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇനിയൊന്നിനും പേടിക്കാനില്ല; റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല നിലപാട് വ്യക്തമാക്കി കിച്ചു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us