നഗരത്തിലെ ചില ഭാഗങ്ങളിൽ 24നു വൈദ്യുതി മുടങ്ങും.

ചെന്നൈ: ജില്ലയിൽ ഇലക്‌ട്രിസിറ്റി ബോർഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ നഗരത്തിന്റെയും നഗരപരിസരങ്ങളിലും പെടുന്ന ചില ഭാഗങ്ങളിൽ നവംബർ 24 ബുധനാഴ്ച വൈദ്യുതി മുടങ്ങും. താംബരം, ഷോളിങ്ങനല്ലൂർ, പൊന്നേരി എന്നിവിടങ്ങളിലും പരിസരങ്ങളിലും ആണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് എന്നാണ് ഔദ്യോഗിക അറിയിപ്പ്.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

നവംബർ 24 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് വൈദ്യുതി മുടങ്ങുന്നത്. അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കിയാൽ ഉച്ചയ്ക്ക് രണ്ടിന് ശേഷം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts