വൈദ്യുതി മുടങ്ങും

power cut

ബെംഗളൂരു : ബെംഗളൂരുവിന്റെ തെക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിൽ അടുത്ത നാല് ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഡിസംബർ 1: വിനായക ലേഔട്ട്, നാഗരഭവി ഒമ്പതാം ബ്ലോക്ക്, വിദ്യമാന നഗർ, ഹൊസഹള്ളി, മഗഡി റോഡ്, വിഘ്നേശ്വര നഗർ, വിനായകനഗർ, കുമാരസ്വാമി ലേഔട്ട്, ജരാഗനഹള്ളി.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

ഡിസംബർ 2: ചുഞ്ചഘട്ട, ബീരേശ്വര നഗർ, കോണനകുന്റെ ഇൻഡസ്ട്രിയൽ ഏരിയ.

ഡിസംബർ 3: ഇസ്രോ ലേഔട്ട്, കത്രിഗുപ്പെ മെയിൻ റോഡ്, ബനശങ്കരി മൂന്നാം ഘട്ടം.

ഡിസംബർ 4: പത്മനാഭനഗർ, ഹൊസകെരെഹള്ളി, പരിസര പ്രദേശങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts