ബെംഗളൂരു: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ നിരന്തരം തോല്‍വികള്‍ ഏറ്റുവാങ്ങിയ ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഈ സീസണില്‍ 12 കളികള്‍ നേരിട്ട ആര്‍സിബി നാല് കളികള്‍ മാത്രമാണ് ജയിച്ചത്. ഇതോടെ, തോല്‍വികളുടെ കാര്യത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് കോഹ്‌ലി നയിച്ച ബാംഗ്ലൂര്‍ ടീം. 100 ട്വന്‍റി-20 മത്സരങ്ങള്‍ തോല്‍ക്കുന്ന ടീമെന്ന റെക്കോര്‍ഡാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയിരിക്കുന്നത്. കോഹ്‌ലി ടീമിന്‍റെ ഭാഗമായിരുന്നപ്പോഴാണ് 90 തോല്‍വികളും സംഭവിച്ചത് എന്നതാണ് മറ്റൊരു പ്രത്യേകത. അതോടെ, ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ താരമായി കോഹ്‌ലി.100 ട്വന്‍റി-20 മത്സരങ്ങള്‍ തോല്‍ക്കുന്ന മൂന്നാമത്തെ ടീമാണ് ബാംഗ്ലൂര്‍.…
Read MoreCategory: SPORTS
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ പ്ലേഓഫ് കാണാതെ പുറത്ത്; ബാംഗ്ലൂരിനെ വീഴ്ത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലേഓഫിലേക്കു യോഗ്യത നേടി.
ഡൽഹി: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ പ്ലേഓഫ് കാണാതെ പുറത്ത്; ബാംഗ്ലൂരിനെ വീഴ്ത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലേഓഫിലേക്കു യോഗ്യത നേടി. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ പതിനാറ് റൺസിന് കീഴടക്കിയ ഡെൽഹി 2012നുശേഷം ആദ്യമായാണ് പ്ലേഓഫ് കളിക്കാൻ യോഗ്യരാകുന്നത്. അതേസമയം, നേരത്തേ തന്നെ പുറത്താവലിന്‍റെ വക്കിലായിരുന്ന ആര്‍സിബി ഈ തോല്‍വിയോടെ പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തു. ഈ സീസണില്‍ പ്ലേഓഫിലെത്തിയ രണ്ടാമത്തെ ടീമാണ് ഡല്‍ഹി. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്സാണ് പ്ലേഓഫില്‍ കടന്ന മറ്റൊരു ടീം. മെച്ചപ്പെട്ട നെറ്റ് റൺറേറ്റാണ് ഡെൽഹിക്ക് തുണയായത്. ചെന്നൈയ്ക്കും പന്ത്രണ്ട് കളികളിൽ…
Read Moreഇത് സഞ്ജു സ്റ്റൈല്‍; ഒരു ബോളില്‍ രണ്ടു തവണ പാണ്ഡെ പുറത്ത്!!
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ ബാറ്റിംഗിന് പുറമേ ഫീല്‍ഡിംഗിലും സഞ്ജു മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മനീഷ് പാണ്ഡെയെ പുറത്താക്കാന്‍ സഞ്ജു പുറത്തെടുത്ത പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ക്യാച്ചാണോ സ്റ്റമ്പി൦ഗാണോ പാണ്ഡെ പുറത്താകാന്‍ കാരണമെന്ന് ആദ്യം ആര്‍ക്കും മനസിലായില്ല. ഒരു നിമിഷം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുന്നതായിരുന്നു ശ്രേയസ് ഗോപാലിന്‍റെ പന്തില്‍ വിരിഞ്ഞ ആ വിക്കറ്റ്. ബാറ്റില്‍ തട്ടി തെറിച്ച ബോള്‍ സഞ്ജു ക്യാച്ച് ചെയ്യുകയും ക്രീസില്‍ നിന്ന് ഹൈദരാബാദ് താര൦ കയറിയെന്ന് തോന്നിയപ്പോള്‍ സ്റ്റമ്പും ചെയ്തു. മനീഷ് എങ്ങനെയാണ് പുറത്തായതെന്ന് ആശയക്കുഴപ്പം നികത്താന്‍…
Read Moreസഞ്ജുവിന്റെ ബാറ്റിങ് കരുത്തിൽ രാജസ്ഥാന്‍ റോയല്‍സിനു റോയൽ ജയം!
ജയ്പൂര്‍: സഞ്ജുവിന്റെ ബാറ്റിങ് കരുത്തിൽ രാജസ്ഥാന്‍ റോയല്‍സിനു റോയൽ ജയം! ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിയക്കപ്പെട്ട ഹൈദരാബാദ് എട്ടു വിക്കറ്റിന് 160 റണ്‍സാണ് നേടിയത്. ഏഴു വിക്കറ്റിനാണ് ഹൈദരാബാദിനെ രാജസ്ഥാന്‍ കെട്ടുകെട്ടിച്ചത്. റോയൽസിന്റെ താരങ്ങളിൽ ബാറ്റിങിനിറങ്ങിയവരെല്ലാം തങ്ങളുടെ റോളുകളില്‍ കസറിയപ്പോള്‍ അഞ്ചു പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി. പുറത്താവാതെ 48 റണ്‍സ് നേടിയ മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ്‌സ്‌കോറര്‍. 32 പന്തുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഓപ്പണര്‍ ലിയാം ലിവിങ്സ്റ്റണും രാജസ്ഥാന്‍ നിരയില്‍…
Read Moreമോദിയും, രാഹുലുമല്ല പ്രധാനമന്ത്രിയാകേണ്ടത്!!! പോസ്റ്റ് വൈറലാകുന്നു…
ബെംഗളൂരു: 2019 ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ പ്രധാനമന്ത്രിയാകേണ്ടത് രാഹുലും മോദിയുമല്ലെന്ന് ക്രിക്കറ്റ് ആരാധകന്‍. പ്രധാനമന്ത്രിയാകേണ്ടത് മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഇപ്പോഴത്തെ ക്യാപ്റ്റനുമായ എം. എസ് ധോണിയാണെന്നാണ് ആരാധകന്‍ പറയുന്നത്. വിശ്വാസ് ദ്വിവേദി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് ആഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. മോദിയെയും രാഹുലിനെയും മറന്നേക്കു, ധോണിയെ പ്രധാനമന്ത്രിയാക്കൂ- ഇതായിരുന്നു വിശ്വാസിന്‍റെ ട്വീറ്റ്. വിശ്വാസിന്‍റെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി ക്രിക്കറ്റ് ആരാധകരും ധോണി ആരാധകരും രംഗത്തെത്തി. Forget Modi and Rahul Gandhi, let’s make @msdhoniPM!#DhoniForPM — Vishwas Dwivedi (@Vish_A_) April 21,…
Read More‘റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍’ ജയം ശീലമാക്കാന്‍ തുടങ്ങിയിരിക്കുന്നു!!
ബെംഗളൂരു: ഇത് കോലിപ്പടയുടെ ഈ സീസണിലെ നാലാം ജയം. കിങ്സ് ഇലവൻ പഞ്ചാബിനെ പതിനേഴ് റൺസിന് പരാജയപ്പെടുത്തിയ ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ വാലറ്റത്ത് നിന്ന് കരകയറി. പതിനൊന്ന് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റായി, ഇതോടെ എട്ടാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തെത്തി. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 202 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. മറുപടിയില്‍ ഏഴു വിക്കറ്റിന് 186 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ. നിക്കോളാസ് പ്യുറാന്‍ (45), ലോകേഷ് രാഹുല്‍ (42), മായങ്ക് അഗര്‍വാള്‍ (35) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാവുന്നതിലും അകലെയായിരുന്നു. ഡേവിഡ് മില്ലര്‍…
Read Moreറണ്‍മഴ കണ്ട പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു
കൊല്‍ക്കത്ത: ഐപിഎല്ലിലെ റണ്‍മഴ കണ്ട പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 10 റണ്‍സിന്റെ നേരിയ ജയവുമായാണ് ആര്‍സിബി തടിതപ്പിയത്. ഈ സീസണില്‍ ആര്‍സിബിയുടെ രണ്ടാം വിജയമാണിത്. 214 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 203 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അവസാന ഓവറുകളിലെ വെടിക്കെട്ടുമായി റസ്സൽ കൊൽക്കത്തയെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം ബാംഗ്ലൂർ തിരിച്ചുവന്നു. 25 പന്തിൽ രണ്ട് ഫോറും ഒമ്പത് സിക്സും സഹിതം 65 റൺസെടുത്ത റസ്സൽ ബാംഗ്ലൂരിന്…
Read Moreധോണി ഇല്ലെങ്കിൽ ചെന്നൈ തോൽക്കും!!! തികച്ചും ഏകപക്ഷീയമായ കളിയില്‍ ഹൈദരാബാദ് സിഎസ്‌കെയെ നിഷ്പ്രഭരാക്കി.
ഹൈദരാബാദ്: തികച്ചും ഏകപക്ഷീയമായ കളിയില്‍ ആറു വിക്കറ്റിനാണ് ഹൈദരാബാദ് സിഎസ്‌കെയെ നിഷ്പ്രഭരാക്കിയത്. പുറംവേദനയെ തുടര്‍ന്ന് എംഎസ് ധോണിയില്ലാതെയാണ് സിഎസ്‌കെ ഇറങ്ങിയത്. പകരം റെയ്‌നയ്ക്കു ടീമിനെ നയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെയെ 132ല്‍ ഒതുക്കിയപ്പോള്‍ തന്നെ ഹൈദരാബാദ് വിജയപ്രതീക്ഷയിലായിരുന്നു. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോ (61*), ഡേവിഡ് വാര്‍ണര്‍ (50) എന്നിവരുടെ ഇന്നിങ്‌സുകള്‍ 16.5 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദിനെ ലക്ഷ്യത്തിലെത്തിച്ചു. 44 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കാണ് ബെയര്‍സ്റ്റോ ടീമിന്റെ ടോപ്‌സ്‌കോററായത്. വെറും 25 പന്തിലാണ് 10…
Read Moreരണ്ടാം തവണയും രാജസ്ഥാന്‍ റോയല്‍സിനെ പഞ്ചാബ് മുട്ടുകുത്തിച്ചു.
മൊഹാലി: ആര്‍ അശ്വിന്റെ മങ്കാദിങ് വിവാദം നിറംകെടുത്തിയ ആദ്യപാദത്തിലെ ജയത്തിനു ശേഷം ഹോംഗ്രൗണ്ടായ മൊഹാലിയിലും പഞ്ചാബ് വെന്നിക്കൊടി പാറിക്കുകയായിരുന്നു. 12 റണ്‍സിനാണ് പഞ്ചാബിന്റെ വിജയം. 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ രാജസ്ഥാന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുക്കാനേ സാധിച്ചുള്ളൂ. അവസാന നിമിഷം 11 പന്തിൽ നിന്ന് മൂന്നു സിക്സും രണ്ടു ബൗണ്ടറിയുമായി 33 (11 പന്ത്, 3 സിക്‌സര്‍, 2 ബൗണ്ടറി) റൺസെടുത്ത സ്റ്റ്യുവർട്ട് ബിന്നി തകർത്തടിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. രാഹുല്‍ ത്രിപാഠി (50) പൊരുതി നോക്കിയെങ്കിലും ഏഴു…
Read Moreറോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വീണ്ടും പരാജയവഴിയില്‍; മുംബൈയോട് തോറ്റു.
മുംബൈ: തുടര്‍ച്ചയായ ആറു തോല്‍വികള്‍ക്കു ശേഷം തൊട്ടുമുമ്പത്തെ കളിയില്‍ ജയിച്ച് ആര്‍സിബി വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ മുംബൈക്കെതിരേ ജയമാവര്‍ത്തിക്കാന്‍ വിരാട് കോലിക്കും സംഘത്തിനുമായില്ല. മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോട് അഞ്ചു വിക്കറ്റിനാണ് ആര്‍സിബി തോല്‍വി സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 171 റണ്‍സാണ് നേടിയത്. മറുപടിയില്‍ ബാറ്റിങ് നിരയില്‍ എല്ലാവരും നിര്‍ണായക സംഭാവനകള്‍ നല്‍കിയതോടെ ഒരോവറും അഞ്ചു വിക്കറ്റും ശേഷിക്കെ മുംബൈ ലക്ഷ്യം മറികടക്കുകയായിരുന്നു. ക്വിന്റണ്‍ ഡികോക്ക് (40), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (28), സൂര്യകുമാര്‍ യാദവ് (29), ഇഷാന്‍ കിഷന്‍ (21),…
Read More