മോദിയും, രാഹുലുമല്ല പ്രധാനമന്ത്രിയാകേണ്ടത്!!! പോസ്റ്റ് വൈറലാകുന്നു…

ബെംഗളൂരു: 2019 ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ പ്രധാനമന്ത്രിയാകേണ്ടത് രാഹുലും മോദിയുമല്ലെന്ന് ക്രിക്കറ്റ് ആരാധകന്‍. പ്രധാനമന്ത്രിയാകേണ്ടത് മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഇപ്പോഴത്തെ ക്യാപ്റ്റനുമായ എം. എസ് ധോണിയാണെന്നാണ് ആരാധകന്‍ പറയുന്നത്.

വിശ്വാസ് ദ്വിവേദി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് ആഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. മോദിയെയും രാഹുലിനെയും മറന്നേക്കു, ധോണിയെ പ്രധാനമന്ത്രിയാക്കൂ- ഇതായിരുന്നു വിശ്വാസിന്‍റെ ട്വീറ്റ്. വിശ്വാസിന്‍റെ അഭിപ്രായത്തെ പിന്തുണച്ച്‌ നിരവധി ക്രിക്കറ്റ് ആരാധകരും ധോണി ആരാധകരും രംഗത്തെത്തി.

കൈയിലുള്ള വിഭവങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് വ്യക്തമായി അറിയാവുന്ന ധോണിയെ അല്ലാതെ മറ്റാരെ പ്രധാനമന്ത്രിയാക്കിയാല്‍ രാജ്യത്തിന് ഗുണം ഉണ്ടാകും എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ ചോദ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts