‘ചിത്രവിപഞ്ചികയുടെ നിത്യകാമുകൻ’വയലാർ അനുസ്മരണ പരിപാടി മെയ് 1ന് ജാലഹള്ളിയിൽ.

ബെംഗളൂരു : വയലാർ അനുസ്മരണത്തിന്റെ ഭാഗമായി സർഗധാര സാംസ്കാരികസമിതി ‘ചിത്രവിപഞ്ചികയുടെ നിത്യകാമുകൻ’ എന്ന ചലച്ചിത്രഗാന പരിപാടി സംഘടിപ്പിക്കുന്നു .
മെയ് ഒന്നിന്‌ രാവിലെ പത്തരയ്‌ക്ക്  ജാലഹള്ളി വെസ്റ്റിലെ കേരളസമാജം നോർത്ത്‌ വെസ്റ്റ് ഹാളിൽ നടക്കുന്ന പരിപാടിയിൽ നഗരത്തിലെ ഗായികാഗായികമാർ പങ്കെടുക്കും.
ഏകോപനം:ശശീന്ദ്രവർമ്മ.ഡോക്ടർ കെ .കെ.ബെൻസൺ മുഖ്യാതിഥിയാകും .സർഗധാര പ്രഡിഡന്റ്  ശാന്താമേനോൻ അദ്ധ്യക്ഷത വഹിക്കും .9964352148
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി; മൊബൈൽ സ്വിച്ച് ഓഫാകുന്നതിന് മുൻപ് ഭാര്യയ്ക്ക് അവസാന കോൾ
[masterslider id="10"]

Related posts