തുമകുരു ജില്ലയിൽ 81 അപകടസാധ്യത മേഖലകൾ

ബെംഗളൂരു : കർണാടകയിൽ ഉടനീളം, തുമകുരു ജില്ലയിലാണ് ഏറ്റവും കൂടുതൽ അപകടസാധ്യത മേഖല ഉള്ളത്. ജില്ലയിൽ 81 അപകട ബ്ലാക്ക്‌സ്‌പോട്ടുകളുണ്ടെന്ന് ശനിയാഴ്ച അപകടസ്ഥലം സന്ദർശിച്ച കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ സഹമന്ത്രി എ.നാരായണസ്വാമി പറഞ്ഞു. ഇതിൽ 19 എണ്ണം അപകടം നടന്ന പാവഗഡയിൽ ആണ്.

  ദുരന്തം പ്രശ്നമല്ല; പാറമേക്കാവിന് വെടിക്കെട്ട് നടത്തിയേ പറ്റൂ

“അപകടങ്ങൾ കുറയ്ക്കുന്നതിന് തിരുത്തൽ നടപടികൾ സ്വീകരിക്കും. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട സ്ഥലം ബ്ലാക്ക്‌സ്‌പോട്ടുകളിൽ ഒന്നാണ്. വരും ദിവസങ്ങളിൽ പിഡബ്ല്യുഡി, ആർഡിപിആർ, പൊലീസ് എന്നിവരെ ഉൾപ്പെടുത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us