ഐശ്വര്യറായി ബച്ചന്റെയും മകൾ ആരാധ്യയുടെയും സ്നേഹപ്രകടനത്തിന്റെ വീഡിയോ വൈറലാകുന്നു.

ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലകൂടിയ ദമ്പതികളാണ് മുൻലോകസുന്ദരിയായ ഐശ്വര്യ റായി ബച്ചനും നടനായ അഭിഷേക് ബച്ചനും. അവരുടെ ആറുവയസ്സുള്ള മകൾ ആരാധ്യക്ക് പിന്നാലെയാണ് ബോളിവുഡ് പാപ്പരാസികൾ സദാസമയവും.

അതേ സമയം അവരുടെ സ്വകാര്യ ജീവിതം നില നിർത്താൻ തന്നെ ദമ്പതികൾ ശ്രമിക്കാറുണ്ട്, സാധാരണ പൊതുപരിപാടികളിൽ നിന്നെല്ലാം കുട്ടിയെ മാറ്റി നിർത്തുകയാണ് ദമ്പതികളുടെ പതിവ്.

  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി

അതുകൊണ്ടുതന്നെ ഈയിടെ ഇറങ്ങിയ അമ്മയും മകളും തമ്മിലുളള സ്നേഹപ്രകടനത്തിന്റെ  വീഡിയോ വൈറലാകുകയായിരുന്നു. രണ്ടു പേരും വെളുത്ത വസ്ത്രം ധരിച്ച് ഏതോ പരിപാടിയിൽ പങ്കെടുക്കുകയാണ് ,മകൾ അമ്മയോട് എന്തോ പറയുന്നുണ്ട്, പിന്നീട് അമ്മ ഐശ്വര്യ റായി  ബച്ചൻ മകളെ മാറോട് ചേർത്ത് അടക്കിപിടിക്കുന്നതാണ് വൈറലായ വീഡിയോ .

വീഡിയോ ഇവിടെ കാണാം

  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us