മാലിന്യം തള്ളുന്ന ബിബിഎംപി ചീഫ് കമ്മീഷണർക്കെതിരെ നടപടിയെടുക്കുമെന്ന് ഹൈക്കോടതി.

ബെംഗളൂരു: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ മിട്ടഗനഹള്ളി ക്വാറിയിൽ ഖരമാലിന്യം തള്ളുന്നതിനെതിരായ കോടതിയുടെ ഉത്തരവ് അനുസരിക്കാത്ത ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്തയുടെ പെരുമാറ്റം വിശദീകരിച്ച് വ്യക്തിപരമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈകോടതി നിർദ്ദേശിച്ചു.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

കോടതി ഉത്തരവിന് അതീതമായി യാതൊന്നും ഇല്ലന്നും കോടതി ഉത്തരവ് മനസ്സിലാക്കാൻ അദ്ദേഹത്തിന് (ഗുപ്തയ്ക്ക്) കഴിയുന്നില്ലെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ ജയിലിലേക്ക് അയയ്‌ക്കേണ്ടിവരുമെന്നും ബിബിഎംപിക്ക് വേണ്ടി ഹാജരായ ഉദയ് ഹോളയോട് കോടതി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts