വിവാദ പ്രസ്താവനയുമായി മന്ത്രി

ബെംഗളൂരു: അക്രമത്തിൽ പരുക്കേറ്റ ബി ജെ പി പ്രവർത്തകനെ ആശുപത്രിയിൽ എത്തി സന്ദർശിച്ച ശേഷം വിവാദ പ്രസ്താവനയുമായി ഗ്രാമ വികസന മന്ത്രി കെ എസ് ഈശ്വരപ്പ. ഹിന്ദുക്കൾക്ക് ക്ഷമയ്ക്ക് അതിരുണ്ടെന്ന പ്രസ്താവനയാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

കൊല്ലപ്പെട്ട ഹർഷയുടെ കൊലയാളികളെ അറസ്റ്റ് ചെയ്തിട്ടും ചില സമുദായങ്ങളുടെ ഗുണ്ടാ മനോഭാവത്തിൽ മാറ്റം വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ഒരു അക്രമണത്തിലാണ് വെങ്കിടേഷിനും പരിക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു. ചിലരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്ന മോശം പ്രവർത്തികൾ ഒരു സമുദായത്തെ മൊത്തം തെറ്റുധരിക്കാൻ ഇടാവുകയാണ് ഇന്ന്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശയാത്ര തുടങ്ങും മുൻപ് വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ ഏകി വിമാനജീവനക്കാർ
  മൈസൂരു - കോട്ടയം യാത്രയ്ക്ക് പല്ലക്കി നോണ്‍ എസി സ്ലീപ്പര്‍; റൂട്ടും ടിക്കറ്റ് നിരക്കും അറിയാന്‍ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us