മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു : ഇടുക്കി മൂന്നാര്‍ സ്വദേശി കടമാന്‍തോട്ടത്തില്‍ വിജയന്‍ സ്മിത ദംബതികളുടെ മകന്‍ വിഷ്ണു കെ വിജയനെ ഈജിപുരയിലുളള പി ജി യില്‍ സ്വയം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

നാല് വര്‍ഷത്തോളമായി ബെംഗളൂരിലുളള സ്വകാര്യ കമ്പനി ജീവനക്കാരനായ വിഷ്ണു-(28) അവിവാഹിതനാണ്, ഇന്നലെ രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

  സ്കൂളുകളിൽ കന്നഡ പത്രവായന നിർബന്ധമാക്കി സർക്കാർ ഉത്തരവ്

ആള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുടര്‍നടപടിക്രമങ്ങള്‍ നടത്തിവരുന്നുണ്ട് ശിവാജി നഗര്‍ ബോറിംങ്ങ് ആശുപത്രിയില്‍നിന്നും പോസ്റ്റമോട്ടം നടത്തിയ മൃതദേഹം കോവിഡ് പോസറ്റീവ് ആയതിനാല്‍ സ്വദേശത്തേക്ക് കൊണ്ടുപോകാതെ വില്‍സണ്‍ ഗാര്‍ഡന്‍ വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കാണാതായ മലയാളി വിദ്യാർത്ഥിനിക്കായി തിരച്ചിൽ ഊർജിതം; തെർമൽ ഡ്രോണുകളും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us