പരിശോധിച്ച പത്ത് ഗർഭിണികളിൽ അഞ്ച് പേർക്കും കോവിഡ്; ബെംഗളൂരുവിൽ ഗർഭിണികളിൽ കോവിഡ് വർദ്ധിക്കുന്നു

Covid Karnataka

ബെംഗളൂരു: ഗർഭിണികളായ സ്ത്രീകൾക്ക് കോവിഡ് പിടിപെടുന്ന പ്രവണത വർധിച്ചുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ബെംഗളൂരുവിലെ ഗൈനക്കോളജിസ്റ്റുകൾ. ഈ സ്ത്രീകളിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരാണെങ്കിലും, ഗർഭിണികളിൽ വൈറസ് ബാധിച്ചിരിക്കുന്നു എന്ന വസ്തുത സ്ത്രീകളിലും കുടുംബാംഗങ്ങളിലും സമ്മർദ്ദത്തിന് കാരണമായിട്ടുണ്ട്.

രോഗബാധിതരായ ഗർഭിണികളുടെ കൃത്യമായ എണ്ണം ലഭ്യമല്ലെങ്കിലും അവർക്കിടയിലെ പോസിറ്റീവിറ്റി നിരക്ക് സാധാരണക്കാരുടേതിന് തുല്യമാണെന്ന് വാണി വിലാസ് ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവിയും സംസ്ഥാന കൊവിഡ് സാങ്കേതിക വിദഗ്ധ സമിതി അംഗവുമായ ഡോ സവിത സി പറഞ്ഞു. .

  ബെംഗളൂരു എം.ജി. റോഡിലെ പ്രശസ്തമായ ഹോട്ടലിൽ യുവതിക്ക് നേരെ അതിക്രമം; മാനേജർക്കെതിരെ കേസെടുത്തു

“കോവിഡ് പരിശോധനയ്ക്ക് വിധേയരായ 10 ഗർഭിണികളിൽ അഞ്ച് പേർക്കും പോസിറ്റീവ് സ്ഥിരീകരിച്ചു,” ഗൈനക്കോളജിസ്റ്റ് ഡോ ഹേമ ദിവാകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചൂടിൽ വെന്തുരുകുന്ന കർണാടകയ്ക്ക് ആശ്വാസവാർത്ത; സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us