കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ “ഓണോല്‍സവം”നാളെ.

ബെംഗളൂരു∙ കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം നാളെ വൈകിട്ടു മൂന്നിന് കെങ്കേരി സാറ്റലൈറ്റ് ടൗണിലെ ദുബാഷിപാളയ ഡിഎസ്എ ഭവനിൽ നടക്കും. പാചകമൽസരം, കലാപരിപാടികൾ എന്നിവയ്ക്കു ശേഷം സാഹിത്യ സമ്മേളനം എഴുത്തുകാരൻ പി.കെ.പാറക്കടവ് ഉദ്ഘാടനം ചെയ്യും.

അഞ്ചിനു രാവിലെ 10നു സമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മുഖ്യാതിഥിയായിരിക്കും. ചലച്ചിത്രനടി ശ്രീലത നമ്പൂതിരി, എസ്.ടി.സോമശേഖർ എംഎൽഎ എന്നിവർ പങ്കെടുക്കും. ഓണസദ്യയും കലാപരിപാടികളും ഉണ്ടായിരിക്കും. ഫോൺ: 9448689361.

  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts