മടിവാളയിൽ പുതിയ ട്രാഫിക് ബോർഡുകൾ സ്ഥാപിച്ചു; ബെംഗളൂരു വാർത്ത ന്യൂസ്‌ ഇമ്പാക്ട്

Bengaluru Vartha News Impact

ബെംഗളൂരു: മടിവാള മാരുതി നഗർ ഭാഗത്തുനിന്നും കഴിഞ്ഞ ബുധനാഴ്ച വ്യക്തമായ ട്രാഫിക് ബോർഡുകളോ , പാർക്കിംഗ് ഏരിയകളോ ഇല്ലാത്തതിനാൽ വഴിയോരത്ത് പാർക്ക് ചെയ്തിരുന്ന കേരള രജിസ്റ്റർഡ് കാറുകൾ യാതൊരുവിധ സുരക്ഷിതത്വവും ഇല്ലാതെ ബെംഗളൂരു പോലീസ് പിടിച്ചെടുത്തു കൊണ്ടുപോകുന്നത് ബെംഗളൂരു വാർത്ത വഴി പൊതുജനങ്ങൾ കണ്ടിരുന്നു.

മലയാളികൾ ഏറ്റവും കൂടുതൽ വന്നുപോകുന്ന ഈ ഭാഗത്തു വ്യക്തമായ പാർക്കിംഗ് ബോർഡുകളോ പാർക്കിംഗ് സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ബെംഗളൂരു വാർത്തയിലൂടെ കൊടുത്ത വാർത്ത ജനങ്ങൾ ഏറ്റെടുക്കുകയും അതിനെ തുടർന്ന് അധികാരികളുടെ കണ്ണു തുറക്കാൻ വഴി ഒരുങ്ങുകയും ആയിരുന്നു. ഉടൻ തന്നെ ദ്രവിച്ച ബോർഡുകളുടെ സ്ഥാനത്തു പുതിയ ട്രാഫിക് ബോർഡുകൾ സ്ഥാപിച്ച് നൽകുകയും പ്രദേശത്തെ ജനങ്ങളുടെ മുഖ്യ ആവശ്യത്തിന് വഴി കണ്ടുകൊടുക്കുകയും ചെയ്തിരിക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

മടിവാള മരുതി നഗർ ഭാഗത്തു നിന്ന് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ബെംഗളൂരു വാർത്തയിൽ പ്രസിദ്ധീകരിച്ച വാർത്തയും വിഡിയോയും ചുവടെ.

 

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

http://h4k.d79.myftpupload.com/archives/76537

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃഷയ്ക്ക് 'ഹോം ബ്രേക്കർ' ടാഗ്, വിജയിക്ക് മാപ്പില്ല; ഇനിയൊരു വിവാഹം അസാധ്യം!'; വിവാഹമോചന കേസ് പിൻവലിച്ച് സംഗീത എറിഞ്ഞത് വൻ 'ചെക്ക്'?
[masterslider id="10"]

Related posts