രണ്ടു വർഷം മുൻപ് കുട്ടി പിറക്കാനായി ദാനപ്പഗൗഡരും (28), ഭാര്യ ശിവലീലയും ചേർന്നു നടത്തിയ നേർച്ചയുടെ ഭാഗമായുള്ളതാണ് ഈ അനുഷ്ഠാനമെന്ന് ഗദഗ് എസ്പി സന്തോഷ് ബാബു പറഞ്ഞു. ശിശുക്ഷേമ സമിതി ഇടപെട്ട് ഇവരെ ഉപദേശിക്കാൻ വിളിച്ചു വരുത്തിയതിനാൽ കേസൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലെന്നും അറിയിച്ചു. കർണാടക പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ് ആൻഡ് ബ്ലാക് മാജിക് ബിൽ -2017 എന്ന അന്ധവിശ്വാസ നിരോധന ബില്ലിന്റെ കരടിനു കർണാടക മന്ത്രിസഭാ യോഗം കഴിഞ്ഞദിവസമാണ് അംഗീകാരം നൽകിയത്.
Related posts
-
ബെംഗളൂരുവിൽ പിജി കെട്ടിടത്തിൽ തീപിടിപടർന്നു; രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് ചാടി യുവതികൾ
ബെംഗളൂരു: നഗരത്തിലെ നന്ദിനി ലേഔട്ടിലും ഉഡുപ്പി സിറ്റി ബസ് സ്റ്റാൻഡിന് സമീപവും... -
ബെംഗളൂരുവിൽ അടച്ചിട്ട വീടിനുള്ളിൽ യുവതിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകമെന്ന് സംശയം
ബെംഗളൂരു: അഡുഗോഡിയിലെ വാടകവീട്ടിൽ യുവതിയെ നഗ്നമായ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ... -
ബെംഗളൂരുവിൽ വീണ്ടും ‘പഞ്ചർ മാഫിയ’; ഈ റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കുക ആണി വിതറിയട്ടുണ്ട്
ബെംഗളൂരു: സിലിക്കൺ സിറ്റിയിലെ വാഹനയാത്രക്കാരെ മുൾമുനയിലാക്കി ‘പഞ്ചർ മാഫിയ’ വീണ്ടും സജീവമാകുന്നു....
