കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനാ കേസില് ജയിലില് കഴിയുന്ന നടന് ദിലീപിന് ജാമ്യം. 86 ദിവസം ജയിലില് കഴിഞ്ഞ ദിലീപിന് കര്ശന ഉപാധികളോടെ പുറത്തിറങ്ങാം. അന്വേഷണ ഉദ്ദ്യോഗസ്ഥര് ആവശ്യപ്പെടുമ്പോള് ഹാജരാവണം. ഒരു ലക്ഷം രൂപയുടെ ബോണ്ട് കോടതിയില് കെട്ടിവെയ്ക്കണം. പാസ്പോര്ട്ട് കോടതിയില് നല്കണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്കിയിരിക്കുന്നത്. ജസ്റ്റിസ് സുനില് തോമസിന്റെ ബഞ്ചാണ് ഇന്ന് ജാമ്യം അനുവദിച്ചത്
Related posts
-
കെട്ടിടത്തിന്റെ തൂൺ തകർന്ന് വീണ് 15 കാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: കെട്ടിട നിർമാണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച തൂണ് തകർന്ന് 15 കാരിയ്ക്ക്... -
ഫേസ്ബുക്കിൽ അശ്ലീല പോസ്റ്റ് ഇട്ട 27 പേർക്കെതിരെ പരാതി നൽകി ഹണി റോസ്
കൊച്ചി: ഫേസ്ബുക്കിലെ സൈബർ ആക്രമണത്ത തുടർന്ന് 27 പേർക്കെതിരെ പരാതി നല്കി... -
കുടക്, മൈസൂരു വിനോദ സഞ്ചാര യാത്രകൾ ഇനി എയർ കേരളയ്ക്കൊപ്പം
ബെംഗളൂരു: കുടക്, മൈസൂരു വിനോദ സഞ്ചാര സങ്കേതങ്ങളിലേക്കുള്ള യാത്രകള് ഇനി എയർ...