1-5 ക്ലാസുകാർക്ക് വിദ്യാലയങ്ങളിലെ നേരിട്ടുള്ള ക്ലാസുകൾ ദസറക്ക് ശേഷം.

ബെംഗളൂരു : സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നു മുതൽ 5 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഓഫ് ലൈൻ ക്ലാസുകൾ ദസറക്ക് ശേഷം തുടങ്ങുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി പ്രാഥമിക വിദ്യാഭ്യാസ വകുപ്പു മന്ത്രി ബി.സി. നാഗേഷ് അറിയിച്ചു.

കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ കോവിഡ് സാങ്കേതിക ഉപദേശക സമിതി ഉടൻ തന്നെയോഗം ചേർന്ന് തീരുമാനങ്ങൾ എടുക്കും.

ദസറ അവധി കഴിഞ്ഞ ഉടൻ തന്നെ വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള സാധ്യതകൾ ആണ് പരിഗണിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts