കർണാടകയിൽ ഇന്ന് 1240 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1240 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1252 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.74%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1252
ആകെ ഡിസ്ചാര്‍ജ് : 2896079
ഇന്നത്തെ കേസുകള്‍ : 1240
ആകെ ആക്റ്റീവ് കേസുകള്‍ : 18378
ഇന്ന് കോവിഡ് മരണം : 22
ആകെ കോവിഡ് മരണം : 37361
ആകെ പോസിറ്റീവ് കേസുകള്‍ : 2951844
ഇന്നത്തെ പരിശോധനകൾ : 165386
ആകെ പരിശോധനകള്‍: 43815243

  ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 319
ആകെ പോസിറ്റീവ് കേസുകൾ: 1238515
ഇന്ന് ഡിസ്ചാര്‍ജ് : 264
ആകെ ഡിസ്ചാര്‍ജ് : 1214901
ആകെ ആക്റ്റീവ് കേസുകള്‍ : 7609
ഇന്ന് മരണം : 4
ആകെ മരണം : 16004

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ല; ശശി തരൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രാസമയം പകുതിയായി കുറയും; ബെംഗളൂരു നിവാസികൾ കാത്തിരുന്ന ഈ റൂട്ടിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് അനുമതി
[masterslider id="10"]

Related posts

Click Here to Follow Us