റോഡപകടത്തിൽ കന്നഡ സിനിമാ നടൻ സഞ്ചാരി വിജയിന് ഗുരുതര പരിക്ക്.

ബെംഗളൂരു : കന്നഡ സിനിമാ താരവും ദേശീയ അവാർഡ് ജേതാവുമായ സഞ്ചാരി വിജയിന് റോഡപകടത്തിൽ ഗുരുതര പരിക്കേറ്റു.വിജയിൻ്റെ സഹോദരൻ അറിയിച്ചതാണ് ഇക്കാര്യം.

ശനിയാഴ്ച നഗരത്തിൽ ബൈക്ക് തെന്നി വീണ് അപകടത്തിൽ പെടുകയായിരുന്നു വിജയ്.

തലക്ക് പരിക്ക് പറ്റിയതിനാൽ ഇപ്പോൾ കോമയിലാണ് തലയുടെ ഉള്ളിൽ രക്ത ശ്രാവമുണ്ട്, 48 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂ എന്ന് പറഞ്ഞതായി വിജയൻ്റെ സഹോദരൻ സിദ്ദേഷ് കുമാർ അറിയിച്ചു.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

“നാനു അവനല്ല, അവളു” എന്ന ചലച്ചിത്രത്തിന് ഏറ്റവും നല്ല നടനുള്ള ദേശീയ അവാർഡ് സഞ്ചാരി വിജയിന് ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts