സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തി നാടുകടത്തും: മുഖ്യമന്ത്രി.

ബെംഗളൂരു : ബംഗ്ലാദേശ് ,പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തി സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്നവരെ നാടുകടത്തുെമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ വ്യക്തമാക്കി.

ഇത്തരം ആളുകളെ കണ്ടത്തി പട്ടിക തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ നിരവധി അന്യരാജ്യക്കാർ ഉണ്ടന്ന് പോലീസ് സംശയിക്കുന്നു.

ഇത്തരക്കാരുടെ സഹായത്തോടെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതായി മുൻപ് എൻ.ഐ.എ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചതോടെയാണ് കോവിഡ് പ്രതിസന്ധി രൂക്ഷമായത്.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

കഴിഞ്ഞ ദിവസങ്ങളിൽ ഭട്കലിൽ നിന്ന് പാക്കിസ്ഥാൻ പൗരത്വമുള്ള സത്രീയെ അറസ്റ്റ് ചെയ്തതോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി അറിയച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts